+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലിയ വല്ലംതുരുത്ത് പള്ളിയിൽ

പ​റ​വൂ​ർ: വ​ലി​യ പ​ല്ലം​തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.ഇ​ന്ന​ലെ രാ​വി​ലെ മു​ത
വലിയ വല്ലംതുരുത്ത് പള്ളിയിൽ
പ​റ​വൂ​ർ: വ​ലി​യ പ​ല്ലം​തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി. വൈ​കീ​ട്ട് 5.30-ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​മി​ഥു​ൻ മെ​ന്‍റ​സ് കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. ഇ​ന്ന് രാ​വി​ലെ 6.30-ന് ​ദി​വ്യ​ബ​ലി, 9.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഫാ. ​നി​തീ​ഷ് ഞാ​ണ​ക്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​എ​ബി​ൻ മ​ട​ത്തും​കു​ടി പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏഴിന് ​സൂ​പ്പ​ർ​മെ​ഗാ​ഷോ. നാ​ളെ രാ​വി​ലെ 6.30-ന് ​ദി​വ്യ​ബ​ലി​യും മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ജോ​യി പാ​റ​ക്ക​ലും പ്ര​സു​ദേ​ന്തി​മാ​രും തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി.