അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും സ്കിൽസ് എക്സലൻസ് സെന്റിന്റെയും ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിലുള്ള മാതൃഭാഷാ വാരാഘോഷം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃഭാഷ സംരക്ഷണ പ്രതിജ്ഞയും സെമിനാറും നടത്തി. വാരാഘോഷത്തിന്റെ ഉദ്ഘാടനം റോജി എം.ജോണ്‍ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അധ്യക്ഷത വഹിച്ചു. കവി സുരേഷ് മൂക്കന്നൂർ, ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസർ പി.ജെ. ഷാജു സാക്ഷരതാമിഷൻ ജില്ല കോ-ഓഡിനേറ്റർ സി.ബി. പൽപ്പു, പി.എസ്. പണിക്കർ എന്നിവർ ക്ലാസെടുത്തു. മലയാള ഭാഷ ക്വിസ് മത്സര വിജയികൾക്ക് സ്ഥിരംസമിതി അധ്യക്ഷൻ ടി.എം. വർഗീസ് സമ്മാനദാനം നടത്തി. ബ
്ലോക്ക് വൈസ് പ്രസിഡന്റ് ഷേർളി ജോസ്, സ്ഥിരംസമിതി അധ്യക്ഷ·ാരായ സിജു ഈരാളി, എൽസി വർഗീസ്, അംഗങ്ങളായ എ.എസ്. സന്തോഷ്, കെ. പി. അയ്യപ്പൻ, റെന്നി ജോസ്, ഗ്രേയ്സി റാഫേൽ, വനജ സദാനന്ദൻ, ബിഡിഒ ഏണസ്റ്റ് തോമസ്, എംപ്ലോയ്മെന്റ് പ്ലെയ്സ്മെന്റ് ഓഫീസർ കെ. രാജേന്ദ്രൻ, വികസനവിദ്യാകേന്ദ്രം പ്രേരേക് പി.വി. രാധ, അസി. പ്രേരക് ഷീല പൗലോസ് എന്നിവർ പ്രസംഗിച്ചു. മാതൃഭാഷ വാരാഘോഷത്തോടനുബന്ധിച്ച് പഞ്ചായത്തുകൾതോറും സാക്ഷരതാജനവിദ്യകേന്ദ്രങ്ങളിലും സ്കിൽസ് എക്സലൻസ് സെന്ററുകളിലും സെമിനാറുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.