കൊച്ചി: കേരള സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റെ പുതിയ ശാഖ റവന്യൂ ടവറിൽ പ്രവർത്തനമാരംഭിച്ചു. എം.കെ.സാനു ഉദ്ഘാടനം നിർവഹിച്ചു. ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കൊച്ചി കോർപ്പറേഷൻ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർമാനും കൗണ്‍സിലറുമായ കെ.വി.പി.കൃഷ്ണകുമാർ, ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി.ആർ.രഘു എന്നിവർ ആശംസ നേർന്നു.