+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എടക്കുന്ന് നസ്രത്ത് ഒഎൽപി സ്കൂൾ

അ​ങ്ക​മാ​ലി: ക​റു​കു​റ്റി എ​ട​ക്കു​ന്ന് ന​സ്ര​ത്ത് ഒ​എ​ൽ​പി സ്കൂ​ളി​ന്‍റെ 59ാമ​ത് വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ​ദി​ന​വും റോ​ജി എം.​ ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സ്ര​ത്ത് സി​സ്റ്റേ​ഴ്സ് ജ​ന
എടക്കുന്ന് നസ്രത്ത് ഒഎൽപി സ്കൂൾ
അ​ങ്ക​മാ​ലി: ക​റു​കു​റ്റി എ​ട​ക്കു​ന്ന് ന​സ്ര​ത്ത് ഒ​എ​ൽ​പി സ്കൂ​ളി​ന്‍റെ 59-ാമ​ത് വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ​ദി​ന​വും റോ​ജി എം.​ ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സ്ര​ത്ത് സി​സ്റ്റേ​ഴ്സ് ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ജോ​യ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി.​ അ​യ്യ​പ്പ​ൻ, എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പെ​രു​മാ​യ​ൻ, വാ​ർ​ഡ് മെ​ന്പ​ർ മേ​രി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജി​ൻ പാ​പ്പ​ച്ച​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ഖി​ല, സി​സ്റ്റ​ർ നി​ർ​മ​ല, സി​സ്റ്റ​ർ കീ​ർ​ത്ത​ന, സാ​നി​യ ജോ​സ്, മേ​ർ​ലി ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.