+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: ​ഐ​എ​ച്ച്ആ​ർ​ഡി 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പി​ജി​ഡി​സി​എ, ഡി​സി​എ, ഡി​ഡി​റ്റി​ഒ​എ എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: ​ഐ​എ​ച്ച്ആ​ർ​ഡി 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പി​ജി​ഡി​സി​എ, ഡി​സി​എ, ഡി​ഡി​റ്റി​ഒ​എ എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ഫ​ലം അ​റി​യാം. ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ വെ​ബ്സൈ​റ്റി​ലും ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം.