+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ചാ​ര​ണവാ​ഹ​ന​ ജാ​ഥ കാ​ഞ്ഞ​ങ്ങാ​ട്ട് സ​മാ​പി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: 22ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് വ​ഴി​യോ​ര വ്യാ​പാ​ര സ്വ​യം തൊ​ഴി​ൽ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​
പ്ര​ചാ​ര​ണവാ​ഹ​ന​ ജാ​ഥ  കാ​ഞ്ഞ​ങ്ങാ​ട്ട് സ​മാ​പി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: 22ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് വ​ഴി​യോ​ര വ്യാ​പാ​ര സ്വ​യം തൊ​ഴി​ൽ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണവാ​ഹ​ന​ ജാ​ഥ കാ​ഞ്ഞ​ങ്ങാ​ട് സ​മാ​പി​ച്ചു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ വ​ഴി​യോ​ര ക​ച്ച​വ​ട സം​ര​ക്ഷ​ണ നി​യ​മം സം​സ്ഥാ​ന​ത്തു പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ക, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത്, മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ന​ശി​പ്പി​ച്ച പെ​ട്ടി​ക്ക​ട​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഒ​ഴി​പ്പി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.
സ​മാ​പ​ന പൊ​തു​യോ​ഗം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ.​നാ​രാ​യ​ണ​ൻ, വി.​വി.​പ്ര​സ​ന്ന​കു​മാ​രി, കാ​റ്റാ​ടി കു​മാ​ര​ൻ, വി.​വി.​ര​മേ​ശ​ൻ, ബ​ല്ലാ​രാ​ജ​ൻ, ടി.​കു​ട്ട്യ​ൻ, ജാ​ഥ മാ​നേ​ജ​ർ എ.​വി.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ജാ​ഥാ​ലീ​ഡ​ർ എം.​ആ​ർ.​ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​ർ​ഗ​ബ​ഹു​ജ​ന നേ​താ​ക്ക​ൾ ജാ​ഥാ ലീ​ഡ​റെ ഹാ​ര​മ​ണി​യി​ച്ചു.
ചോ​യ്യം​കോ​ട്, ഭീ​മ​ന​ടി, ചീ​മേ​നി, കാ​ലി​ക്ക​ട​വ്, ചെ​റു​വ​ത്തൂ​ർ, നീ​ലേ​ശ്വ​രം, അ​ജാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ടി.​വി.​ദി​നേ​ശ​ൻ, സി.​ബാ​ല​ൻ, പി.​പി.​ത​ന്പാ​ൻ, ടി.​വി.​രാ​ജ​ൻ, യൂ​സ​ഫ്, ശ​ശി​ധ​ര​ൻ, സി​ഐ​ടി​യു നീ​ലേ​ശ്വ​രം ഏ​രി​യ സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ, അ​ഭി​ലാ​ഷ്, പ​ത്മ​നാ​ഭ​ൻ, കെ.​വി.​ബാ​ല​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.