+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ കേ​ര​ളോ​ത്സ​വം: പ്രൈ​സ്മ​ണി വി​ത​ര​ണം ചെ​യ്യും

കാ​സ​ർ​ഗോ​ഡ്:​ ക​ക്കാ​ട് ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ മ​ത്സ​ര​ വി​ജ​യി​ക​ൾ​ക്കു​ള്ള പ്രൈ​സ്മ​ണി 21 മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലു​ള്ള യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ഓ​
ജി​ല്ലാ കേ​ര​ളോ​ത്സ​വം:  പ്രൈ​സ്മ​ണി വി​ത​ര​ണം ചെ​യ്യും
കാ​സ​ർ​ഗോ​ഡ്:​ ക​ക്കാ​ട് ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ മ​ത്സ​ര​ വി​ജ​യി​ക​ൾ​ക്കു​ള്ള പ്രൈ​സ്മ​ണി 21 മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലു​ള്ള യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ഓ​ഫീ​സി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​വി​ജ​യി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണു ന​ൽ​കു​ക. ഗ്രൂ​പ്പി​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ഗ്രൂ​പ്പ് ലീ​ഡ​ർ​മാ​രെ സ​മ്മ​ത​പ​ത്ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ൽ​പ്പി​ക്ക​ണം. ഗ്രൂ​പ്പ് ലീ​ഡ​ർ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്സി കോ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 256219.