+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്നു രാ​വി​ലെ 9.30ന് ​കാ​ഞ്ഞ​ങ്ങാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​ഫ്രാ​ൻ​സ
ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്ന്
കാ​ഞ്ഞ​ങ്ങാ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്നു രാ​വി​ലെ 9.30ന് ​കാ​ഞ്ഞ​ങ്ങാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി.​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ജെ.​ജോ​സ​ഫ്, മാ​ത്യു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നേ​തൃ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, കെ.​എം.​ചാ​ക്കോ, റെ​നി മം​ഗ​ല​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി അ​ര​മ​ന, ജോ​സ് വ​യ​ലി​ൽ, ട്ര​ഷ​റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.