വടക്കാഞ്ചേരി: വായ്പയെടുത്തു വാങ്ങിയ പശുക്കൾ ചത്തതുമൂലമോ പാൽ ഉല്പാദനശേഷി കുറഞ്ഞതുമൂലമോ കടക്കെണി നേരിടുന്ന ക്ഷീര കർഷകർക്കു ക്ഷീരവികസന വകുപ്പ് ധനസഹായം നൽകും.
അപേക്ഷയും ബാങ്കിന്റെ സാക്ഷ്യപത്രവും അടക്കമുള്ള രേഖകൾ 28നുമുന്പ് ബ്ലോക്കുതല ക്ഷീരവികസന ഓഫീസിൽ സമർപ്പിക്കണം.അപേക്ഷാ ഫോമുകൾ ബ്ലോക്കു തല ഓഫീസുകളിൽ ലഭിക്കും.