കേച്ചേരി: തൃശൂർ ഹൈവേയിലെ എരനെല്ലൂർ സെന്ററിൽ കുരിശുപള്ളിക്കു സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്ക്. കൂറ്റനാട് മാങ്ങാട്ട് കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ബിജേഷ് കുമാറിനാണ് (30) പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.