വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക്തല ജനസന്പർക്ക പരിപാടിയിൽലഭിച്ച 956 പരാതികളിലും നടപടി.വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിക്ക് ആർഡിഒ പി.വി. മോൻസി നേതൃത്വം നൽകി.
ലഭിച്ച 956 അപേക്ഷ ക ളിൽ 800 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടും156 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയുമായിരുന്നു. മുഴുവൻ പരാതികളിലും നടപടി സ്വീകരിച്ചതായി തലപ്പിള്ളി തഹസിൽദാർ ബ്രീജാകുമാരി അറിയിച്ചു.