+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടു​പ്പു​കൂ​ട്ടി സ​മ​രം

നെ​ല്ലാ​യി: റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കെ​എ​സ്കെ​ടി​യു നെ​ല്ലാ​യി വി​ല്ലേ​ജ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ടു​പ്പു
അ​ടു​പ്പു​കൂ​ട്ടി  സ​മ​രം
നെ​ല്ലാ​യി: റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കെ​എ​സ്കെ​ടി​യു നെ​ല്ലാ​യി വി​ല്ലേ​ജ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം നടത്തി. കെ​എ​സ്കെ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം രാ​ധ ഉ​ണ്ണി​ച്ചെ​ക്ക​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എം.​ജി. ഹ​രി​ഹ​ര​ൻ, ടി.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.