+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി

തൃ​ശൂ​ർ: മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ 127ാം വാ​ർ​ഷി​ക​വും സൊ​സൈ​റ്റി ഫോ​ർ ഒ​ക്ക്യൂ​പ്പേഷ​ണ​ൽ തെ​റാ​പ്പി​യു​ടെ 19ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​
മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം  വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
തൃ​ശൂ​ർ: മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ 127-ാം വാ​ർ​ഷി​ക​വും സൊ​സൈ​റ്റി ഫോ​ർ ഒ​ക്ക്യൂ​പ്പേഷ​ണ​ൽ തെ​റാ​പ്പി​യു​ടെ 19-ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കൃ​ഷി​യി​ല​ധി​ഷ്ഠി​താ​യ ഉ​ദ്യാ​നം എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ സ്ക്രീ​ൻ പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ണ്‍​സി​ലി​ന്‍റെ ബെ​സ്റ്റ് ഫാ​ർ​മ​സി​സ്റ്റ് അ​വാ​ർ​ഡ് നേ​ടി​യ ജോ​ണ്‍ ജെ. ​ഒ​ല്ലൂ​ക്കാ​ര​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കുള്ള സ​മ്മാ​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ടി.​പി. ശ്രീ​ദേ​വി വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു ഗാ​ന​മേ​ള​യും ന​ട​ന്നു.