വടക്കാഞ്ചേരി: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തിൽ കർഷകരുടെ ആത്മവിശ്വാസംതകർക്കപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റും എംഎൽഎയുമായ വി.ഡി.സതീശൻ പറഞ്ഞു.
മധ്യമേഖല ജാഥയ്ക്കു വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുൻ മന്ത്രിഅനൂപ് ജേക്കബ്, ടി.എൻ. പ്രതാപൻ, ജോസഫ് ചാലിശേരി, രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, ടി.യു. രാധാകൃഷ്ണൻ, ഷാഹിദ റഹ്മാൻ, എൻ.എ. സാ ബു, ജി ജോ കുര്യൻ, കെ.അജിത്കുമാർ, അഭിലാഷ് പ്രഭാകർ, വി.എം.കരിയാക്കോസ്, ലൈജു സി. എടക്കളത്തൂർ, ആനി ജോസ്, കെ.ആർ. ഗിരിജൻ, ജോയി കണ്ണന്പുഴ, ഉമ്മർ ചെറുവായിൽ, തോമസ് മാസ്റ്റർ, മനോജ് കടന്പാട്ട്, വി.ഒ.ചുമ്മാർ തുടങ്ങിയവർ പ്രസംഗിച്ചു. മ
ച്ചാട് മാമാങ്കം, ഉത്രാളിക്കാവ് പൂരം എന്നിവ ഭംഗിയായി നടത്താൻ സൗകര്യം ഒരുക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട ുള്ള പ്രമേയം സമ്മേളനത്തിൽ വടക്കാഞ്ചേരി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പി.വി. നാരായണസ്വാമി അവതരിപ്പിച്ചു. സമ്മേള ന നഗരിയിൽ എത്തിയ വി.ഡി. സതീശനെ പ്രവർത്തകർ തലയിൽ കിരീടം ചാർത്തി.