വടക്കാഞ്ചേരി: അകമല വനത്തിൽ തീപടർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. റെയിൽവേപാതയോട് ചേർന്നുള്ള വനത്തിലാണ് ഇന്നലെ രാവിലെ 11ഓടെ തീ പടർന്നത്.
സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് വടക്കാഞ്ചേരി ഫയർഫോഴ്സ് എത്തി. ഫയർഫോഴ്സ് വാഹനത്തിനു റെയിൽവേ പാളം ക്രോസ് ചെയ്യാൻ കഴിയാത്തത് തീയണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കി.