+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷ ഭീ​മ യോ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ സേ​വ​ന വി​ഭാ​ഗ​മാ​യ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​രു​ണ്യ​വ​ർ​ഷ സ​മാ​പ​ന​ത്തി​ൽ
സു​ര​ക്ഷ ഭീ​മ യോ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ സേ​വ​ന വി​ഭാ​ഗ​മാ​യ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​രു​ണ്യ​വ​ർ​ഷ സ​മാ​പ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​ര​ക്ഷ ഭീ​മ യോ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം പ്ര​സി​ഡ​ന്‍റ് ജ​ന​റ​ൽ മോ​ണ്‍. ആ​ന്‍റോ ത​ച്ചി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​രി​ത്തോ​സ് ഇ​ന്ത്യ​യു​ടെ സോ​ണ​ൽ മാ​നേ​ജ​ർ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​റ്റ​ർ തെ​റ്റ​യി​ൽ, പ്രി​യ​വ​ർ​ധ ഷേ​ണാ​യ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പാ​സ്റ്റ​ർ കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റീ​ന ഫ്രാ​ൻ​സി​സ്, സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​ജെ. പോ​ൾ​സ​ണ്‍, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മ​ഞ്ഞ​ളി,
അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കോ​ന്തു​രു​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.