+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ട്ട​യി​ലെ ​ഹൈ​മാ​സ്റ്റ് ലൈ​റ്റ് കത്താത്തതിൽ പ്രതി​ഷേ​ധി​ച്ചു

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലെ പ്ര​ഥ​മ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പോ​ട്ട​യി​ൽ ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ക​ണ്ണ​ട​ച്ചി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റീ​ന ഡ
പോ​ട്ട​യി​ലെ ​ഹൈ​മാ​സ്റ്റ് ലൈ​റ്റ്  കത്താത്തതിൽ പ്രതി​ഷേ​ധി​ച്ചു
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ലെ പ്ര​ഥ​മ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പോ​ട്ട​യി​ൽ ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ക​ണ്ണ​ട​ച്ചി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റീ​ന ഡേ​വീ​സ് റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ബി ജോ​ർ​ജ്, വി.​എ​ൽ.​ ജോ​ണ്‍​സ​ൻ, ആ​ന്‍റു മേ​ലേ​പ്പു​റം, പോ​ൾ പു​ല്ല​ൻ, വി​ത്സ​ൻ മ​ഞ്ഞാ​ങ്ങ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ർ​ഗീ​സ് മാ​റോ​ക്കി, ജോ​യ് ചാ​മ​വ​ള​പ്പി​ൽ, ക്ലാ​ര വി​ത്സ​ൻ, എം.​പി.​ജോ​യ്, ഷാ​ജു പ​ള്ളി​യി​ൽ, ജോ​സ് മാ​ളി​യേ​ക്ക​ൽ, സലീം ക​ള​ക്കാ​ട്ട്, എം.​എം.​ ര​ഘു എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.