+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി താ​ലൂ​ക്കി​ൽ 342 അ​പേ​ക്ഷ​ക​ളി​ൽ 340 അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി. ര​ണ്ട് അ​പേ​ക്ഷ​ക​ൾ ജി​ല്ല
ജ​ന​സ​ന്പ​ർ​ക്ക  പ​രി​പാ​ടി
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി താ​ലൂ​ക്കി​ൽ 342 അ​പേ​ക്ഷ​ക​ളി​ൽ 340 അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി. ര​ണ്ട് അ​പേ​ക്ഷ​ക​ൾ ജി​ല്ലാ ക​ള​ക്്ട​റു​ടെ പ​രി​ഗ​ണ​ന​യ് ക്കു​വി​ട്ടു. താ​ലൂ​ക്ക് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഡെ​പ്യൂ​ട്ടി ക​ള​ക്്ട​ർ ടി.​സി.​രാ​മ​ച​ന്ദ്ര​ൻ, ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.