+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ള പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ എ​ട്ടാ​മി​ട തി​രു​നാ​ൾ ഇ​ന്ന്

മാ​ള: മാ​ള പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​പ്രി​ൻ​സ് പ​ട​മാ​ട്ടു​മ്മ​ൽ കൊ​ടി​യേ​റ
മാ​ള പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ എ​ട്ടാ​മി​ട തി​രു​നാ​ൾ ഇ​ന്ന്
മാ​ള: മാ​ള പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​പ്രി​ൻ​സ് പ​ട​മാ​ട്ടു​മ്മ​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 10നു ​കോ​ട്ട​പ്പു​റം രൂ​
പ​ത വി​കാ​രി ജ​ന​റൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജ​ക്കോ​ബി തി​രു​നാ​ൾ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും.
കി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​നി​ക്സ​ൻ കാ​ട്ടാ​ശേ​രി വ​ച​ന പ്ര​ഘോ​ഷ​ണം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉൗ​ട്ടു​സ​ദ്യ​യു​മു​ണ്ടാ​കും. പാ​ല​ത്തി​ങ്ക​ൽ കു​ഞ്ഞി​പ്പാ​ലു ആ​ന്‍റ​ണി​യാ​ണു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി.