കൊന്നക്കുഴി: മണ്ണുത്തി വെറ്റിനറി കോളജ് എൻഎസ്എസ് യൂണിറ്റ,് തുന്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രം, ഫുഡ് ടെക്നോളജി കോളജ്, പരിയാരം പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്യാന്പ് സംഘടിപ്പിക്കുന്നു. സപ്തദിന ക്യാന്പിന്റെ ഭാഗമായി "അറിയാം തടയാം ജന്തുജന്യ രോഗങ്ങൾ' എന്ന വിഷയത്തിൽ ക്വിസ്, പോസ്റ്റർ മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ചാലക്കുടി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കാണു മത്സരം. 21 ന് രാവിലെ ഒൻപതിനാണ് മത്സരം. ഒരു ടീമിൽ രണ്ടു കുട്ടികളാണു വേണ്ടത്. ഓരോ സ്കൂളിൽ നിന്നും നിരവധി ടീമുകൾക്കു മത്സരിക്കാനാകും. വിശദ വിവരങ്ങൾക്കു ഫോണ്- 9495047649.