+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ യോ​ഗം നടത്തി

കൊ​ട​ക​ര: അ​പ്പോ​ളോ ട​യേ​ഴ്സി​നെ​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി
പ്ര​തി​ഷേ​ധ യോ​ഗം നടത്തി
കൊ​ട​ക​ര: അ​പ്പോ​ളോ ട​യേ​ഴ്സി​നെ​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. സിഐടിയു സെ​ക്ര​ട്ട​റി സി.​എ. രാ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐഎ​ൻടിയുസി ​പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബിഎംഎ​സ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, കെ.​കെ. ഗോ​പി, ജ​സ്റ്റി​ൻ ഡോ​മി​നി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​പ്പോ​ളോ ട​യേ​ഴ്സ് പേ​രാ​ന്പ്ര യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടു​മെ​ന്നും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ​ക്കു മൂ​ക്കു​ക​യ​റി​ടു​മെ​ന്നു​മു​ള്ള ത​ര​ത്തി​ലാ​ണ് വാ​ർ​ത്തവ​ന്ന​തെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.