+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന ക്ലാ​സി​നു തു​ട​ക്കം

കൊ​ട​ക​ര: വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നു​ള്ള എഡി എ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി "ദി​ശ 2017' ന് ​കൊ​ട​ക​ര​യി​ൽ തു​ട​ക്ക​മാ​യി. കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​
പ​രി​ശീ​ല​ന ക്ലാ​സി​നു തു​ട​ക്കം
കൊ​ട​ക​ര: വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നു​ള്ള എഡി എ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി "ദി​ശ 2017' ന് ​കൊ​ട​ക​ര​യി​ൽ തു​ട​ക്ക​മാ​യി. കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വി​ലാ​സി​നി ശ​ശി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി ​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ.ആ​ർ. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.​
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നാ​രാ​യ​ണി വേ​ലാ​യു​ധ​ൻ, ടി.​വി. ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ളി​താ കൃ​ഷ്ണ​ൻ, ഷീ​ലാ മോ​ഹ​ന​ൻ, ബി​ജി ജ​യ​ഘോ​ഷ് എ​ന്നി​വ​ർ ക്ലാസെ​ടു​ത്തു. കൊ​ട​ക​ര, മ​റ്റ​ത്തൂ​ർ, തൃ​ക്കൂ​ർ, അ​ള​ഗ​പ്പന​ഗ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എഡിഎ​സ് ഭാ​ര​വാ​ഹി​ക​ളാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്.