+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ഥം 2017

ചാ​ല​ക്കു​ടി: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന മ്യൂ​സി​ക്ക​ൽ തെ​റാ​പ്പി ’റി​ഥം 2017’ ഉ​ദ്ഘാ​ട​നം ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര
റി​ഥം 2017
ചാ​ല​ക്കു​ടി: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന മ്യൂ​സി​ക്ക​ൽ തെ​റാ​പ്പി ’റി​ഥം 2017’ ഉ​ദ്ഘാ​ട​നം ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ന​ൽ​കി​യ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​പി.​ആ​നി, ഗ​വ. മോ​ഡ​ൽ ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​പ​ങ്ക​ജ​വ​ല്ലി എ​ന്നി​വ​ർ​ക്കു കൈ​മാ​റി.
ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. യു.​വി.​മാ​ർ​ട്ടി​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബി​ജി സ​ദാ​ന​ന്ദ​ൻ, തൃ​ശൂ​ർ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ.​അ​ജി​ത്, എ​സ്എ​സ്എ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​ജെ.​ബി​നോ​യ്, എ​ഇ​ഒ കെ.​വി.​ശ​ശി, ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി ഇ.​ഡി.​ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.