+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു വീ​ടു​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി വ​യ​റി​ംഗ് ന​ട​ത്തി

നി​ല​ന്പൂ​ർ: മു​തു​കാ​ട് ഡി​വി​ഷ​നി​ലെ ര​ണ്ടു വീ​ടു​ക​ൾ കെഎ​സ്ഇ​ബി സൗ​ജ​ന്യ​മാ​യി വ​യ​റി​ംഗ് ന​ട​ത്തി ക​ണ​ക‌്ഷ​ൻ ന​ൽ​കി. സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​തു​കാ​ട് സ്വ​ദേ​
ര​ണ്ടു വീ​ടു​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി  വ​യ​റി​ംഗ് ന​ട​ത്തി
നി​ല​ന്പൂ​ർ: മു​തു​കാ​ട് ഡി​വി​ഷ​നി​ലെ ര​ണ്ടു വീ​ടു​ക​ൾ കെഎ​സ്ഇ​ബി സൗ​ജ​ന്യ​മാ​യി വ​യ​റി​ംഗ് ന​ട​ത്തി ക​ണ​ക‌്ഷ​ൻ ന​ൽ​കി. സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​തു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജി​ത, സ്മി​ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
കെഎ​സ്ഇ​ബി എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത്. വൈ​ദ്യു​തീ​ക​ര​ണം കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എം. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പാ​ലൊ​ളി മെ​ഹ​ബൂ​ബ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ക​ക്കാ​ട​ൻ റ​ഹീം, പി. ​സു​രേ​ഷ് കു​മാ​ർ, പി. ​മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജി​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും നി​ല​ന്പൂ​ർ സെ​‌ക‌്ഷ​ൻ സ​ബ് എ​ൻ​ജി​നിയ​ർ മൊ​യ്തീ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.
More in Malappuram :