+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്ഐ ജില്ലാ സ​മ്മേ​ള​നം

മ​ഞ്ചേ​രി: സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ന
എ​സ്എ​ഫ്ഐ  ജില്ലാ സ​മ്മേ​ള​നം
മ​ഞ്ചേ​രി: സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​യ​ന്തരാ​വ​സ്ഥ കാ​ല​ത്ത് ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ സ​ഹോ​ദ​ര​ൻ അ​ബു​ബ​ക്ക​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ജോ​ഷി​ത് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​തി​ര അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്യാം ​മോ​ഹ​ൻ, പ്ര​തി​ൻ ഷാ​ജ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :