+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്ത്വ​നം ക്യാ​ന്പ് സ​മാ​പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച സാ​ന്ത്വ​നം 2017 ദ​ശ​ദി​ന ക്യാ​ന്പ് സ​മാ​പി​ച്ചു. 123 പേ​രാ​ണ് ഇ​ത്ത​വ​ണ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ല്ലാ ദി​വ​സ​വും മെ​ഡി​ക്ക
സാ​ന്ത്വ​നം ക്യാ​ന്പ് സ​മാ​പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച സാ​ന്ത്വ​നം 2017 ദ​ശ​ദി​ന ക്യാ​ന്പ് സ​മാ​പി​ച്ചു. 123 പേ​രാ​ണ് ഇ​ത്ത​വ​ണ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ല്ലാ ദി​വ​സ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും തൊ​ഴി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ ദി​വ​സ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ​പ്പെ​ട്ട പ്ര​മു​ഖ​രാ​ണ് ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ത്.
ഏ​ഴി​ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നാ​ണ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സാ​ന്ത്വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു 13ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്കാ​ല​ത്ത് ര​ണ്ടു ക​ർ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്.
സാ​ന്ത്വ​നം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നു​മാ​യി സ്ഥി​രം പു​ന​ര​ധി​വാ​സ കേ​ന്ദ്രം നി​ർ​മി​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ഞ്ഞി​ര​ക്കു​ന്നി​ലെ ഒ​രേ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യും പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് 1.5 കോ​ടി രൂ​പ സ​ഹാ​യ​ധ​ന​മാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത സാ​ന്ത്വ​നം ക്യാ​ന്പി​നു മു​ന്പ് ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്ന 27 പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സാ​ന്ത്വ​നം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​ധു​നി​ക വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. എ​ൽ​ഇ​ഡി ലൈ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റാ​ണ് ല​ക്ഷ്യം.
സാ​ന്ത്വ​നം ക്യാ​ന്പി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ചെ​റു പ്രാ​യ​ത്തി​ൽ ശ​രീ​രം ത​ള​ർ​ന്നി​ട്ടും പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി പ​ഠ​നം തു​ട​രു​ന്ന റ​ഹീ​മ​യാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​മാ​ൻ നി​ഷി​അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഭാ​വി​പ​രി​പാ​ടി​ക​ൾ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം പ്ര​ഖ്യാ​പി​ച്ചു. ത​ഹ​സി​ൽ​ദാ​ർ എം. ​മെ​ഹ​റ​ലി, കി​ഴി​ശേ​രി മു​സ്ത​ഫ, ശോ​ഭ​ന, ഡോ. ​ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​ർ, ഡോ ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ന്ത്വ​നം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം കി​ഴി​ശേ​രി സ്വാ​ഗ​ത​വും കൗ​ണ്‍​സി​ല​ർ ഷ​ഫീ​ന ന​ന്ദി​യും പ​റ​ഞ്ഞു.
നി​സ​ഹാ​യ​രും അ​രി​കു​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രും നി​ത്യ​രോ​ഗി​ക​ളു​മാ​യ​വ​രു​ടെ പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യം വ​ച്ച് 2012ലാ​ണ് ന​ഗ​ര​സ​ഭ സാ​ന്ത്വ​നം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
More in Malappuram :