+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കം

നി​ല​ന്പൂ​ർ : ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളിന്‍റെ നാ​ൽ​പ്പ​ത്തി ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ എം​എ​ൽ​എ
സ്കൂ​ൾ വാ​ർ​ഷി​കം
നി​ല​ന്പൂ​ർ : ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളിന്‍റെ നാ​ൽ​പ്പ​ത്തി ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ റെ​നി​റ്റ എം​എ​ൽ​എ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ആ​ൻ​സ​മ്മ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​വി​റ്റ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ​കൂ​ട്ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​റാ​ബി​ൻ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു.
More in Malappuram :