പെരിന്തൽമണ്ണ : അലിഗഢ് സർവകലാശാല മലപ്പുറം കേന്ദ്രത്തിൽ വിദ്യാഭ്യാസ വിഭാഗം മാർച്ച് 15, 16 തിയതികളിൽ ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ഉപന്യാസ രചന, ക്വിസ്, പബ്ലിക് സ്പീക്കിംഗ്, ടീച്ചിംഗ് എയിഡ് നിർമാണം, പോസ്റ്റർ പ്രസന്റേഷൻ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഫെസ്റ്റിന്റെ ലോഗോ, കേന്ദ്രം ഡയറക്ടർ പ്രഫ. എ.നുജും പ്രകാശനം ചെയ്തു. പി.പി. അബ്ദുൾ ബാസിത്, എം.കെ. നസീറലി, പി.എസ്. സബീന, അമീൻ അസ്ഹർ, അനം സുരൈയ്യ, ആരിഫ എന്നിവർ പ്രസംഗിച്ചു. ഫോണ് : 9995474788, 9456603240. ഇമെയിൽ: ednamumc@gmail.com. http: amumc. proudtobeateacher.in എന്ന വെബ്സൈറ്റിൽ നാളെ മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.