തിരൂർ: സാഹിതി അന്തർസർവകലാശാല സാഹിത്യോത്സവത്തിനു മലയാളം സർവകലാശാലയിൽ ഒരുക്കങ്ങളായി.
അന്പതോളം സാഹിത്യകാരൻമാർ പങ്കെടുക്കും. സാഹിത്യ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളുമായി എഴുന്നൂറോളം പേർ മേളയിൽ പ്രതിനിധികളായി എത്തും.
മൂന്നു ദിവസങ്ങളിലായി മുപ്പതോളം സെഷനുകൾ ഉണ്ടായിരിക്കും. ചിത്രപ്രദർശനം, സാഹിത്യകാരൻമാരെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫെസ്റ്റ്, ചർച്ച, മുഖാമുഖം, പുസ്തകോത്സവം, ഗസൽ സന്ധ്യ എന്നിവ നടക്കും.