+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും

ക​ൽ​പ്പ​റ്റ: വേ​ഫാം അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്നു. പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി 21ന് ​വാ​ളാ​ട് എ​ട​ത്ത​ന​യി​ൽ സം​ഘ​ടി​പ്പ
ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ  ആ​ദ​രി​ക്കും
ക​ൽ​പ്പ​റ്റ: വേ​ഫാം അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്നു. പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി 21ന് ​വാ​ളാ​ട് എ​ട​ത്ത​ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് ആ​ദ​രം.
മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​യ്ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ എം.​എ​സ്. ഹ​ർ​ഷ, മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ല​ക്ഷ്മി രാ​ജ​ൻ, മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള്ള സ​മ്മാ​നം നേ​ടി​യ വി​ൻ​സ​ന്‍റ് കൊ​ച്ചു​കു​ടി​യി​ൽ, പ്ലാ​ന്‍റ് ജി​നോം സേ​വ്യ​ർ ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡ് ജേ​താ​വ് ഷാ​ജി എ​ള​പ്പു​പാ​റ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​തെ​ന്ന് വേ​ഫാം ചെ​യ​ർ​മാ​ൻ പി. ​ഹ​രി​ഹ​ര​ൻ പ​റ​ഞ്ഞു. വേ​ഫാം വോ​യ്സ് കാ​ർ​ഷി​ക മാ​സി​ക​യു​ടെ പ്ര​കാ​ശ​നം, കാ​ർ​ഷി​ക സെ​മി​നാ​ർ എ​ന്നി​വ​യും ഉ​ണ്ടാ​കും.