+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും കൃ​ഷി​നാ​ശ​വും​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ ഇ​ള​വ് ചെ​യ്ത് വാ​യ്പ​ക​ൾ പു​തു​ക്കി ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​മെ​ന
വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ  ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക്  മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും കൃ​ഷി​നാ​ശ​വും​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ ഇ​ള​വ് ചെ​യ്ത് വാ​യ്പ​ക​ൾ പു​തു​ക്കി ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഗ്രാ​മ​വി​ക​സ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​രം​ഭി​ച്ചു​വെ​ന്ന പേ​രി​ൽ ക​ർ​ഷ​ക​രു​ടെ വാ​യ്പ കു​ടി​ശി​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ക​ർ​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്നും ബാ​ങ്കു​ക​ൾ പിന്മാ​റ​ണ​ം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ വ​ര​ൾ​ച്ച​യും കൃ​ഷി​നാ​ശ​വും​മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും യാ​തൊ​ന്നും വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ര​ൾ​ച്ചാ​ക്കെ​ടു​ത്തി അ​നു​ഭ​വി​ക്കു​ന്ന പു​ൽ​പ്പ​ള്ളി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ വാ​യ്പ ഇ​ള​വ് ന​ൽ​കി ലോ​ണ്‍ പു​തു​ക്കാ​നു​ള്ള സൗ​ക​ര്യം ന​ൽ​ക​ണം.
അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ലോ​ണി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ക​യും പു​തി​യ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​ം . സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി അ​ഗ​സ്റ്റ്യ​ൻ, ജോ​യി തോ​മ​സ്, ശ​ശി​ധ​ര​ൻ, പ്ര​കാ​ശ് ബാ​ബു, അ​ഭി​ലാ​ഷ്, അ​ജി​ത്കു​മാ​ർ, വേ​ലാ​യു​ധ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.