+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: പി​ജി​ഡി​സി​എ, ഡി​സി​എ, ഡി​ഡി​ടി​ഒ​എ കോ​ഴ്സു​ക​ളി​ൽ ഐ​എ​ച്ച്ആ​ർ​ഡി 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ihrd.ac.
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ൽ​പ്പ​റ്റ: പി​ജി​ഡി​സി​എ, ഡി​സി​എ, ഡി​ഡി​ടി​ഒ​എ കോ​ഴ്സു​ക​ളി​ൽ ഐ​എ​ച്ച്ആ​ർ​ഡി 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ihrd.ac.inലും ഫ​ല​മ​റി​യാം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ 28വ​രെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം.