കൽപ്പറ്റ: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ പത്താംതരം തുല്യതാ വിജയോത്സവം നടത്തി. മികച്ച ഗ്രേഡ് നേടിയ പഠിതാക്കളെയും 63-കാരനായ മുതിർന്ന പഠിതാവ് ജോസ് നെല്ലിത്താനത്തെയും അനുമോദിച്ചു.
വിജയികൾക്കായി ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ മത്സരപരീക്ഷാ പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി . ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ഗീതയ്ക്ക് പുസ്തകം നൽകി ഏഴാംതരം തുല്യത ബാച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സണ്‍ ഉമൈബ മൊയ്തീൻകുട്ടി മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ. ദേവകി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. മിനി, അംഗങ്ങളായ ഒ.ആർ. രഘു, എൻ.യു. കുഞ്ഞുമോൾ, ഓമന, കെ.യു. നസീമ, ബ്ലോക്ക് പഞ്ചായത്തംഗം എം. കൊച്ചുറാണി, പത്താംതരം തുല്യതാ കോഴ്സ് കണ്‍വീനർ ഡോ.പി. ലക്ഷ്മണൻ, പ്ലസ്ടു തുല്യതാ കോഴ്സ് കണ്‍വീനർ ചന്ദ്രൻ കെനാത്തി, പ്രേരക് പ്രതിനിധികളായ ബേബി ജോസഫ്, കെ. ഉഷ, സ്റ്റാഫ് പ്രതിനിധി പി.വി. ജാഫർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ പി.പി. സിറാജ് സ്വാഗതവും അസി.കോ ഓർഡിനേറ്റർ പി.എൻ. ബാബു നന്ദിയും പറഞ്ഞു.