+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദന മോഷണം: വാച്ചർ കീഴടങ്ങി

മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ ചന്ദന റിസർവിൽനിന്നും ചന്ദനമരം മുറിച്ചുകടത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന വാച്ചർ കോടതിയിൽ കീഴടങ്ങി. മറയൂർ കവക്കുളി സ്വദേശി മഹാദേവനണ് ദേവികുളം കോടതിയിൽ കീഴടങ്ങിയത്. ജ
ചന്ദന മോഷണം: വാച്ചർ കീഴടങ്ങി
മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ ചന്ദന റിസർവിൽനിന്നും ചന്ദനമരം മുറിച്ചുകടത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന വാച്ചർ കോടതിയിൽ കീഴടങ്ങി. മറയൂർ കവക്കുളി സ്വദേശി മഹാദേവനണ് ദേവികുളം കോടതിയിൽ കീഴടങ്ങിയത്. ജനുവരി 20–ന് ചന്ദനമോഷണവുമായി ബന്ധപ്പെട്ട കൂടക്കാട് സ്വദേശി മഹാദേവനെ വനപാലകർ പിടികുടിയിരുന്നു. ചന്ദനമോഷണ ശ്രമത്തിനിടെ വനപാലക സംഘത്തെകണ്ട് ഓടിരക്ഷപ്പെട്ട സംഘത്തിൽ പെട്ടയാളാണ് മഹാദേവൻ. ഇയാളെകൂടാതെ രണ്ടുപേർകൂടി സംഭവത്തിൽ ഉൾപ്പെട്ടിടുണ്ട്.