ഭൂ​ൽ ഭൂ​ല​യ്യ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു

11:16 AM Aug 19, 2019 | Deepika.com

മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മ​ണി​ച്ചി​ത്ര​ത്താ​ഴ് ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് ഹി​ന്ദി​യി​ൽ ഒ​രു​ക്കി​യ​ത് പ്രി​യ​ദ​ർ​ശ​നാ​യി​രു​ന്നു. ഭൂ​ൽ ഭൂ​ല​യ്യ എ​ന്ന പേ​രി​ലാ​ണ് സി​നി​മ അ​ദ്ദേ​ഹം റീ​മേ​ക്ക് ചെ​യ്ത​ത്.

അ​ക്ഷ​യ് കു​മാ​ർ, വി​ദ്യാ ബാ​ല​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഭൂ​ൽ ഭൂ​ല​യ്യ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​ത ഭൂ​ൽ ഭൂ​ല​യ്യ​യു​ടെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ പ്രി​യ​ദ​ർ​ശ​ന​ല്ല സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​നീ​സ് ബ​സ്മ​യാ​ണ് ഭൂ​ൽ ഭൂ​ല​യ്യ 2 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കാ​ർ​ത്തി​ക് ആ​ര്യ​നാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.