+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

കു​ഴി​ക്കാ​ട്ടു​ശേ​രി: കു​ന്ന​ത്തേ​രി മോ​ഹ​ന​ന്‍റെ മ​ക​ൻ ഹേ​മ​ന്ത്(17) കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്
കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
കു​ഴി​ക്കാ​ട്ടു​ശേ​രി: കു​ന്ന​ത്തേ​രി മോ​ഹ​ന​ന്‍റെ മ​ക​ൻ ഹേ​മ​ന്ത്(17) കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന് പോ​യി വ​ന്ന​ശേ​ഷം രാ​ത്രി പ​ത്തി​ന് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. രാ​വി​ലെ ആ​റി​ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ഹേ​മ​ന്തി​നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പു​ത്ത​ൻ​ചി​റ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: സി​ന്ധു. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​രി​ത, ഹ​രീ​ഷ്.