അരൂർ: കാൽനട യാത്രികൻ കാറിടിച്ചു മരിച്ചു. എരമല്ലൂർ വൈശാഖിൽ മണിലാൽ (62) ആണ് മരിച്ചത്. ചന്തിരൂർ അൽ-അമീൻ സ്കൂൾ ജീവനക്കാരനാണ്. ഓഫീസ് ആവശ്യത്തിനായി ഇടപ്പള്ളി അൽ-അമീൻ സ്കൂളിലേക്ക് പോകുന്പോൾ എറണാകുളം ലുലുമാളിനടുത്തുള്ള ബസ്സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ഉടൻ തന്നെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മ്യതദേഹം ചന്തിരൂർ അൽ-അമീൻ സ്ക്കൂളിൽ പൊതുദർൾനത്തിനു വച്ചശേഷം എരമല്ലൂരിലെ വീട്ടുവളപ്പിൽ ഇന്നു രാവിലെ 9 നു സംസ്കരിക്കും. പുന്നപ്ര വയലാർ സമരസേനാനി ചീരമ്മ കേശവന്റെ മകനാണ്. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യപരിഷത്ത് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഭാമ.