വെള്ളരിക്കുണ്ട്: രണ്ടാഴ്ചമുന്പു പരിയാരം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന പ്ലാച്ചിക്കരയിലെ വി.വി.ഉല്ലാസിനായി സഹായ പ്രവാഹം. പ്ലാച്ചിക്കര എൻഎസ്എസ് എയുപി സ്കൂൾ അധ്യാപകർ സ്വരൂപിച്ച 25,000 രൂപ പ്രധാനാധ്യാപകൻ എം.സൂര്യനാരായണൻ ചികിത്സാ കമ്മറ്റി ചെയർമാൻ പി.ശ്രിനിവാസനെ ഏൽപ്പിച്ചു.
ശ്രീനിവാസൻ, എം.സൂര്യനാരായണൻ, ബാബു കോഹിന്നൂർ പി.വി. ഭാസകരൻ, കെ.അന്പൂഞ്ഞി കെ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. ജോസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.
ശ്രീനിവാസൻ, എം.സൂര്യനാരായണൻ, ബാബു കോഹിന്നൂർ പി.വി. ഭാസകരൻ, കെ.അന്പൂഞ്ഞി കെ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. ജോസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.