+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മാ​റു​ന്ന ഇ​ന്ത്യ​യ്ക്കൊ​പ്പം മു​ന്നേ​റാ​ൻ’ ബോ​ധ​വ​ത്കരണ സെ​മി​നാ​ർ

മാ​ലോം: മാ​റു​ന്ന ഇ​ന്ത്യ​യ്ക്കൊ​പ്പം മു​ന്നേ​റു​ക​യെ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ​യും വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭ
മാ​ലോം: മാ​റു​ന്ന ഇ​ന്ത്യ​യ്ക്കൊ​പ്പം മു​ന്നേ​റു​ക​യെ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ​യും വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കാ​ഷ് ലെ​സ് ഇ​ന്ത്യ യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കു ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു വ​ള്ളി​ക്ക​ട​വ് ശാ​ഖ സീ​നി​യ​ർ മാ​നേ​ജ​ർ ഏ​ബ്ര​ഹാം വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി​സ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത്, സ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.