+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ടിൽക്ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു; വ​ധ​ശ്ര​മ​ത്തി​നു കേ​സ്

ബി​രി​ക്കു​ളം: യു​വാ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ഠാ​ര​കൊ​ണ്ടു കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ബി​രി​ക്കു​ളം കാ​ട്ടി​പ്പൊ​യി​ൽ പ​ള്ള​ത്തെ പ്ര​മോ​ദി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​മോ​ദി​ന്
വീ​ട്ടിൽക്ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു;  വ​ധ​ശ്ര​മ​ത്തി​നു കേ​സ്
ബി​രി​ക്കു​ളം: യു​വാ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ഠാ​ര​കൊ​ണ്ടു കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ബി​രി​ക്കു​ളം കാ​ട്ടി​പ്പൊ​യി​ൽ പ​ള്ള​ത്തെ പ്ര​മോ​ദി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​മോ​ദി​ന്‍റെ പ​രാ​തി​യി​ൽ കാ​റ​ള​ത്തെ വി​ജേ​ഷി​നെ​തി​രെ നീ​ലേ​ശ്വ​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണു സം​ഭ​വം. ക​ഠാ​ര​യു​മാ​യി പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ വി​ജേ​ഷ് പ്ര​മോ​ദി​നെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചി​റ​ക്കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് പ്ര​മോ​ദും നേ​ര​ത്തെ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണു പ്ര​മോ​ദി​നു കു​ത്തേ​റ്റ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മോ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.