+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വ​കി​യു​ടെ കൊ​ല: പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് നടത്തി

ഉ​ദു​മ: പ​ന​യാ​ൽ കാ​ട്ടി​യ​ടു​ക്ക​ത്തെ വീ​ട്ട​മ്മ ദേ​വ​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌ഷൻ ക​മ്മി​റ്റി ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ
ദേ​വ​കി​യു​ടെ കൊ​ല: പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് നടത്തി
ഉ​ദു​മ: പ​ന​യാ​ൽ കാ​ട്ടി​യ​ടു​ക്ക​ത്തെ വീ​ട്ട​മ്മ ദേ​വ​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌ഷൻ ക​മ്മി​റ്റി ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി.
പാ​ല​ക്കു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ. ​പ​ത്മാ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​ഇ​ന്ദി​ര, സിപിഎം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​നാ​രാ​യ​ണ​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ജ​യ​ൻ പ​ന​യാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.