+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര്യേജ് ബ്യൂ​റോ ഏ​ജ​ന്‍റു​മാ​രു​ടെ സ​മ്മേ​ള​നം 23ന്

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് മാര്യേജ് ബ്യൂ​റോ ആ​ൻഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 23ന് ​രാ​വി​ലെ 11ന് ​കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി എ​ലൈ​റ്റ് ടൂ​റി​സ്റ്റ് ഹോം ​ക
മാ​ര്യേജ് ബ്യൂ​റോ  ഏ​ജ​ന്‍റു​മാ​രു​ടെ  സ​മ്മേ​ള​നം 23ന്
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് മാര്യേജ് ബ്യൂ​റോ ആ​ൻഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 23ന് ​രാ​വി​ലെ 11ന് ​കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി എ​ലൈ​റ്റ് ടൂ​റി​സ്റ്റ് ഹോം ​കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.