+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് ന​ട​പ്പി​ലാ​ക്ക​ണം: ഉ​മ്മ​ൻ​ ചാ​ണ്ടി

കാ​സ​ർ​ഗോഡ്: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് അ​തേ​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു മു​ൻ​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ബി​എ​സ് എം​പ്ലോ
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ  ബ​ജ​റ്റ്  ന​ട​പ്പി​ലാ​ക്ക​ണം: ഉ​മ്മ​ൻ​ ചാ​ണ്ടി
കാ​സ​ർ​ഗോഡ്: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് അ​തേ​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു മു​ൻ​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ബി​എ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ വ​നി​താ​ഭ​വ​ൻ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​തേ ബ​ജ​റ്റ് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​ന്നു​മാ​യി​ല്ല. എ​ൽ​ബി​എ​സ് കോ​ള​ജി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കാ​യി അ​ഞ്ച​ര​കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മു​ള്ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​പോ​ലെ വി​ക​സി​പ്പി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളൂ.
സ്വാ​ശ്ര​യ മേ​ഖ​ല​യെ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്ക​ണം. അ​തേ​സ​മ​യം പൊ​തു​മേ​ഖ​ല​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. പൊ​തു​മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം കാ​ന്പ​സ് സെ​ല​ക്‌ഷൻ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പി​ന്നാ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് ത​ന്പാ​നൂ​ർ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജ​യ​ച​ന്ദ്ര​ൻ, ഹ​ക്കീംകു​ന്നി​ൽ, പി.​ജി. ദേ​വ്, എം. ​കു​ഞ്ഞ​ന്പു ന​ന്പ്യാ​ർ, എം.​സി. പ്ര​ഭാ​ക​ര​ൻ, പി.​ഗം​ഗാ​ധ​ര​ൻ​നാ​യ​ർ, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, ടി.​പി. ജാ​ഫ​ർ, നി​ഷാ​ന്ത് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സ​ത്യ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.