+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക് മു​ക്ത​മാ​യൊ​രു പു​നഃ​പ്ര​തി​ഷ്ഠാ ക​ളി​യാ​ട്ടം

കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദ​യം​കു​ന്ന് വി​ഷ്ണു​മൂ​ർ​ത്തി ദേ​വാ​ല​യ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ പു​നഃ​പ്ര​തി​ഷ്ഠാ ക​ളി​യാ​ട്ട ഉ​ത്സ​വ​ത്തി​ന് അ​ന്ന​പ്ര​സാ​ദം ന​ൽ​കു​ന്ന​തി​ന് പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് മു​ക്ത
പ്ലാ​സ്റ്റി​ക് മു​ക്ത​മാ​യൊ​രു  പു​നഃ​പ്ര​തി​ഷ്ഠാ ക​ളി​യാ​ട്ടം
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദ​യം​കു​ന്ന് വി​ഷ്ണു​മൂ​ർ​ത്തി ദേ​വാ​ല​യ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ പു​നഃ​പ്ര​തി​ഷ്ഠാ ക​ളി​യാ​ട്ട ഉ​ത്സ​വ​ത്തി​ന് അ​ന്ന​പ്ര​സാ​ദം ന​ൽ​കു​ന്ന​തി​ന് പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് മു​ക്ത​മാ​യ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളു​മാ​ണു ത​യാ​റാ​ക്കി​യ​ത്. ക്ഷേ​ത്ര മാ​തൃ​സ​മി​തി, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും കൈ​കോ​ർ​ത്ത​തി​ലൂ​ടെ​യാ​ണ് ഈ ​ഉ​ദ്യ​മം വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.