+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ട്ടോ ട്രി​പ്പ് വി​ളി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ഓ​ട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​ബി​എം​എ​സ്) മേ​ഖ​ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത
ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ച്ച​വ​രെ  അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന്
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ട്ടോ ട്രി​പ്പ് വി​ളി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ഓ​ട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​ബി​എം​എ​സ്) മേ​ഖ​ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യ​ക്ഷ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. 21 ന് ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ശി​വ​ൻ ഇ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭ​ര​ത​ൻ ക​ല്യാ​ണ്‍​ റോ​ഡ് പ്ര​സം​ഗി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​തീ​ഷ് ക​ല്യാ​ണം സ്വാ​ഗ​ത​വും കോ​മ​ള​ൻ മാ​വു​ങ്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.