+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ ന​ഷ്ട​പ​രി​ഹ​ാര​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം

തൃ​ക്ക​രി​പ്പൂ​ർ: നോ​ട്ട് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ മേ​ഖ​ലയ്​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കണ​മെ​ന്ന് കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​
സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ  ന​ഷ്ട​പ​രി​ഹ​ാര​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം
തൃ​ക്ക​രി​പ്പൂ​ർ: നോ​ട്ട് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ മേ​ഖ​ലയ്​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കണ​മെ​ന്ന് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് തൃ​ക്ക​രി​പ്പൂ​ർ യൂ​ണി​റ്റ് ക​ണ്‍​വൻ​ഷ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെട്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി ഇ ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി െതര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൃ​ക്കരി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ കെ. ​ശ​ശി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. ജ​യ​ദേ​വ​ൻ, ഇ. ​വി. ഗ​ണേ​ശ​ൻ, എ. ​കെ. ഹാ​ഷിം, ഗി​രീ​ഷ് കു​ന്ന​ത്ത്, കെ. ​പ​ത്മ​നാ​ഭ​ൻ, സി. ​സേ​തു​മാ​ധ​വ​ൻ, പി. ​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി. ​വി. അ​ജ​യ​ൻ, ഷാ​ജി തൈ​ക്കീ​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി ​സേ​തു​മാ​ധ​വ​ൻ(​പ്ര​സി​ഡ​ന്‍റ്)​കെ. പ​ത്മ​നാ​ഭ​ൻ, ജോ​ളി ഏ​ബ്ര​ഹാം(​വൈസ് പ്ര​സിഡന്‍റ് ), ഷാ​ജി തൈ​ക്കീ​ൽ(​സെ​ക്ര​ട്ട​റി)​പി .വി ​.അ​ജ​യ​ൻ, കെ. ​പ്ര​സീ​ത(​ജോയിന്‍റ് സെ​ക്രട്ടറി)​എ. കെ. ​ഹാ​ഷിം(​ട്ര​ഷ​റ​ർ).