വി​സ്മ​യ​മാ​കാ​ൻ ബാ​ക് ടു ​ലൈ​ഫ് ഒ​രു​ങ്ങു​ന്നു

12:21 PM Jul 26, 2017 | Deepika.com
മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കാ​ൻ പു​തി​യൊ​രു ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. സി​ധി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ക് ടു ​ലൈ​ഫ് എ​ന്ന ചി​ത്രം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​നി​മ​യു​ടെ വി​എ​ഫ്എ​ക്സ് ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ചി​ത്ര​ത്തി​ന്‍റെ 80 ശ​ത​മാ​ന​ത്തോ​ളം വി​എ​ഫ്എ​ക്സ് പി​ന്തു​ണ​യോ​ടെ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ഒ​രു ഫി​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

101 ചോ​ദ്യ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മാ​സ്റ്റ​ർ മി​നോ​ണ്‍ ആ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ണ്ടു ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് മി​നോ​ണ്‍ എ​ത്തു​ന്ന​ത്. ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ടോം ​ഇ​മ്മ​ട്ടി​യും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. മു​ഹ​മ്മ​ദ് അ​ലി സം​ഗീ​ത​വും മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വു​മൊ​രു​ക്കു​ന്നു.

പ്ര​കാ​ശ് വേ​ലാ​യു​ധ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. ഇ​ൻ​ഫോ പ്രി​സം, റാം ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടീം ​മീ​ഡി​യ പ്രൊ​ഡ​ക്ഷ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.