മാ​ർ​ച്ച് ര​ണ്ടാം വ്യാ​ഴം റിലീസിനൊരുങ്ങുന്നു

10:13 AM Aug 17, 2019 | Deepika.com

പു​തു​മു​ഖം ചി​പ്പി ദേ​വ​സ്യ, ബേ​ബി അ​ക്ഷ​ര കി​ഷോ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​ഹാം​ഗീ​ർ ഉ​മ്മ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ച്ച് ര​ണ്ടാം വ്യാ​ഴം തീയറ്ററുകളിലേക്ക്. ചിത്രം ഒാഗസ്റ്റ് 23 ന് ​റിലീസ് ചെയ്യും.‌

മിഥുൻ രമേശ്, ഷ​മ്മി തി​ല​ക​ൻ, ശ്രീ​ജി​ത്ത് ര​വി, പാ​ഷാ​ണം ഷാ​ജി, പി. ​ശ്രീ​കു​മാ​ർ, സു​നി​ൽ സു​ഖ​ദ, നോ​ബി, കോ​ട്ട​യം പ്ര​ദീ​പ്, കി​ടി​ലം ഫി​റോ​സ്, ഡോ​ക്ട​ർ സ​തീ​ഷ്, ഷെ​ഫീ​ക്ക് ഖ​രീം, ഷാ​ന​വാ​സ്, രാ​ജാ അ​സീ​സ്, ഗി​ന്ന​സ് വി​നോ​ദ്, ഡോ​ക്ട​ർ ഇ​ക്ബാ​ൽ, റി​യാ​സ് മ​റി​മാ​യം, ആ​ബീ​ദ് മ​ജീ​ദ്, സ​ലീം മൈ​ല​ക്ക​ൽ, സീ​മ നാ​യ​ർ, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ, ടി.​ടി. ഉ​ഷ, സ്റ്റെ​ല്ല, പി​ര​പ്പ​ൻ കോ​ട് ശാ​ന്ത, മ​നീ​ഷ സിം​ഗ് എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോ​ർ ലൈ​ൻ സി​നി​മ​യു​ടെ ബാ​ന​റി​ലാണ് ചിത്രം നിർമിക്കുന്നത്.