കോളാമ്പി റിലീസിനൊരുങ്ങുന്നു

10:24 AM Aug 16, 2019 | Deepika.com

നി​ത്യ​മേ​നോ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.കെ. രാ​ജീ​വ് കുമാ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ളാ​ന്പി റിലീസിനൊരുങ്ങുന്നു. ചിത്രം ഒാഗസ്റ്റ് 23ന് ​തീയറ്ററുകളിലെത്തും.

ദി​ലീ​ഷ് പോ​ത്ത​ൻ, ബൈ​ജു സ​ന്തോ​ഷ്, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, സി​ജു വി​ത്സ​ൻ, പി. ബാ​ല​ച​ന്ദ്ര​ൻ, സു​രേ​ഷ് കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, രോ​ഹി​ണി, മ​ഞ്ജു പി​ള്ള, പോ​ളി വ​ത്സ​ൻ, ഷൈ​നി സാ​റ തു​ട​ങ്ങി​യ​വർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നി​ർ​മാ​ല്യം സി​നി​മ​യു​ടെ ബാ​ന​റി​ൽ രൂ​പേ​ഷ് ഓ​മ​നയാണ് സിനിമ നിർമിക്കുന്നത്.