+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്ന് സി​പി​ഐ

നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ വാ​ക്ക് വാ​ർ​ഡം​ഗം പാ​ലി​ക്ക​ണ​മെ​ന്ന് സി​പി​ഐ മു​മ്മു​ള്ളി ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യ​ന്
വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്ന്  സി​പി​ഐ
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ വാ​ക്ക് വാ​ർ​ഡം​ഗം പാ​ലി​ക്ക​ണ​മെ​ന്ന് സി​പി​ഐ മു​മ്മു​ള്ളി ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ളി​യ​ന്പാ​ടം ആം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ലം വാ​ങ്ങി കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നും കു​റു​ന്തോ​ട്ടി​മ​ണ്ണ- വെ​ള്ളി​യ​ന്പാ​ടം- പെ​രും​പൊ​യി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​പം തു​ട​ങ്ങു​മെ​ന്നും സി​പി​ഐ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എം.​ബ​ഷീ​ർ, മാ​നു മാ​ട്ടു​ത്തൊ​ടി, പ​ള്ളി​യാ​ളി ശോ​ഭ​ന, അ​ജി​ത് കു​മാ​ർ, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :